Monday, April 20, 2009

ഗാലറി

കളിയും കളിക്കാരുമില്ലാത്ത ഗ്രൗണ്ടുകള്‍... അരങ്ങും ആരവവും ഇല്ലാത്ത ഗാലറികള്‍... കേരളക്കരയില്‍ ഒരു കാലത്ത്‌ ഇവ രണ്ടും സജീവമായിരുന്നു. എന്നാണ്‌ നമുക്ക്‌ ആ സുവര്‍ണകാലത്തേക്ക്‌ മടങ്ങിപ്പോവാന്‍ കഴിയുക...? കഴിയുമോ... ?

0 comments:

About This Blog

ചെറിയ ലോകത്തിലെ വലിയ കാഴ്ചകള്‍

  © Free Blogger Templates Photoblog III by Ourblogtemplates.com 2008

Back to TOP