Sunday, March 15, 2009

അടി തെറ്റിയാല്‍

അടി തെറ്റിയാല്‍ അടി തെറ്റിയാല്‍

6 comments:

Cris March 15, 2009 at 2:42 AM  

Aarum nokathappo thattiyittathalla Sanale? Sathyam para!

snigdha March 15, 2009 at 2:43 AM  

അടി തെറ്റിയാല്‍ പോസ്റ്റും വീഴും അല്ലെ....നന്നായിടുണ്ട്

sanil March 15, 2009 at 2:44 AM  

കംപ്യുട്ടെറിനു മുന്നില്‍ ഇരിക്കുമ്പോളും ചെമ്പരത്തി പൂവ് ചെവിയില്‍ വെക്കുന്നവര്‍ക്ക്‌ അങ്ങനെ ഒക്കെ തോന്നും ...അതിനു ഈ പാവം ഞാന്‍ എന്ത് ചെയ്യാനാ ?

shinod March 15, 2009 at 2:52 AM  

അടിതെറ്റിയാല്‍ ഒന്നും സംഭവിക്കില്ല. പക്ഷേ, അടികിട്ടിയാല്‍ പലതും സംഭവിക്കും. സനിലേ... ബ്ലോഗിനു മുകളിലുള്ള നാവ്‌ ബാര്‍ പോക്കാം. മുകളില്‍ ബ്ലോഗര്‍ എന്നും മറ്റും എഴുതിയ കാര്യങ്ങളില്ലേ...അതെല്ലാം കാണാതാക്കി തരാം മോനേ....

sanil March 15, 2009 at 3:25 AM  

എന്താണ് ഉദ്ദേശിച്ചത് എന്ന് മനസ്സിലായില്ല

sanil March 15, 2009 at 3:28 AM  

അടി തെറ്റി മൂക്കും കുത്തി വീണാലോ ? അങ്ങനെയും സംഭവിക്കാലോ ?

About This Blog

ചെറിയ ലോകത്തിലെ വലിയ കാഴ്ചകള്‍

  © Free Blogger Templates Photoblog III by Ourblogtemplates.com 2008

Back to TOP