പച്ചയുടെ ഹൃദയത്തില്‍നിന്നു മഞ്ഞ പിറക്കുന്നു ...
ചുറ്റും പച്ചയുടെ തണുപ്പും തണലും
നാളെയിലേക്കൊരു എത്തിനോട്ടം, സൂര്യനിലേക്കും
പ്രതീക്ഷയുടെ വസന്ത കാലം മുന്നില്‍
ജീവിതം സുന്ദരം ,സുരഭിലം
എന്നും ഇങ്ങനെ വസന്ത കാലം ആയിരുന്നെന്കില്‍ ..... അതിമോഹമാനെങ്കിലും മോഹിക്കാമല്ലോ...മോഹിച്ചുകൂടെ...?
2 comments:
Its a great skills...............so wonderfull and so great .......
Keep ur skills more better in future
Its wonderful..................it is a great skill....some one gets these type of skills.....it is a god gift .keep it always okkk
Post a Comment